"BUILDING THE FUTURE THROUGH QUALITY EDUCATION "
===

17 October, 2011

DPI CIRCULAR TO COLLECT THE DETAILS OF ACTUAL NUMBER OF STUDENTS AS ON 03.10.2012

Best Blogger Tips
സംസ്ഥാനത്തെ  എല്ലാ ഗവണ്‍മെന്റ്/എയിഡഡ് സ്കൂളുകളിലേയും 
ഹെഡ്മാസ്റര്‍മാര്‍
 അവരവരുടെ സ്കൂളുകളില്‍ ഓരോ ക്ളാസ്സുകളിലും പഠിക്കുന്ന കുട്ടികളുടെ
എണ്ണം
പ്രൊഫോര്‍മയില്‍ തയ്യാറാക്കി അതതു വിദ്യാഭ്യാസ ഓഫീസര്‍ക്ക് 
ഒക്ടോബര്‍ 28 ന്
നല്‍കണമെന്ന് 
 പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു

No comments:

Post a Comment