"BUILDING THE FUTURE THROUGH QUALITY EDUCATION "
===

13 June, 2012

HSE SECOND TRIAL ALLOTMENT

Best Blogger Tips


CLICK HERE



ഹയര്‍സെക്കന്ററി രണ്ടാമത്തെ ട്രയല്‍ അലോട്ട്മെന്റ് ലിസ്റ്
 പ്രസിദ്ധീകരിച്ചു.
രണ്ടാമത്തെ ട്രയല്‍ അലോട്ട്മെന്റിനുശേഷവും
 വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്ഷനുകള്‍ ഉള്‍പ്പെടെയുള്ള തിരുത്തലുകള്‍
 ആവശ്യമുണ്ടെങ്കില്‍ വരുത്താവുന്നതാണ്. 
തിരുത്തലിനുള്ള അപേക്ഷകള്‍ ജൂണ്‍ 13 ന് വൈകുന്നേരം
 അഞ്ച് മണിക്ക് മുമ്പ് സ്കൂളുകളില്‍ സമര്‍പ്പിക്കണം.

No comments:

Post a Comment