28 June, 2012
27 June, 2012
26 June, 2012
LEAVE SURRENDER @ SPARK
LEAVE SURRENDER ചെയ്യുന്നതിനായി EARNED LEAVE സെറ്റ് ചെയ്യേണ്ടതാണ്.
ഇതിനായി Service Matters- Leave-Leave Account ക്ലിക്ക് ചെയ്യുക . Employee
സെലക്ട് ചെയ്യുക . EL ക്ലിക്ക് ചെയ്ത് as on date, No. Of days ഇവ നല്‍കി proceed
ക്ലിക്ക് ചെയ്യുക. ( അധ്യാപകരെ സംബന്ധിച്ചു No. Of days എന്നത് surrender കിട്ടുന്ന ദിവസങ്ങളുടെ എണ്ണമാണ് ).
അതിന് ശേഷം Service matters-leave-leave surrender order ക്ലിക്ക് ചെയ്ത് sanction no.,sanction date ഇവ നല്‍കുക. Employee സെലക്ട് ചെയ്തതിനു ശേഷം Application date,No. Of days, As on date ഇവ നല്‍കി insert ക്ലിക്ക് ചെയ്യുക.
Leave surrender process ചെയ്യുന്നതിനായി Salary matters-processingleave surrender-leave surrender ക്ലിക്ക് ചെയ്ത് DDO code, billtype ഇവ
സെലക്ട് ചെയ്യുക. Employee select ചെയ്ത് submit ക്ലിക്ക് ചെയ്യുക.
ബില്ലെടുക്കുന്നതിനായി salary matters-bills and schedules-leave
surrender-leave surrender bill ക്ലിക്ക് ചെയ്യുക
25 June, 2012
ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (TET)
TET(ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) ആഗസ്റ്റില്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. TET കേരളത്തിലെ അധ്യാപക നിയമനത്തിനുള്ള അടിസ്ഥാന യോഗ്യതയാക്കി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
ഇക്കൊല്ലം കേരളത്തിലെ സ്കൂളുകളില്‍ റിട്ടയര്‍മെന്റ്,രാജി,മരണം,പ്രമോഷന്‍,എന്നിവ മൂലം ഉണ്ടാവുന്ന ഒഴിവുകളിലാണ് എയിഡഡ് സ്കൂളുകളില്‍ നിയമനം നടത്താന്‍ അനുമതി നല്‍കിയിട്ടുള്ളത്.എന്നാല്‍ ഈ നിയമനങ്ങള്‍ക്ക് TET യോഗ്യത നിര്‍ബന്ധമാക്കിയിട്ടുണ്ട്.
എല്‍.പി.വിഭാഗം അധ്യാപകരാവാന്‍ TET ഒന്നാം പേപ്പറും യു.പി.വിഭാഗം അധ്യാപകരാവാന്‍ TET രണ്ടാം പേപ്പറും ജയിക്കണം.ഒരു മാര്‍ക്ക് വീതമുള്ള 150 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ വീതമാണ് രണ്ടു പേപ്പറുകളിലും ഉണ്ടാവുക.90 മിനിട്ട് കൊണ്ട് എഴുതിത്തീര്‍ക്കേണ്ട പരീക്ഷയില്‍ 90 മാര്‍ക്ക് കിട്ടുന്നവര്‍ ജയിക്കും.
NET,SET,CTET( കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷ ) എന്നിവ ജയിച്ചവരെ TET യോഗ്യതയില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. അതു പോലെ പി.എച്.ഡി ,എം.ഫില്‍ ബിരുദമുള്ളവരെയും TET യില്‍ നിന്നൊഴിവാക്കിയിട്ടുണ്ടെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.നിലവില്‍ പി.എസ്.സി.റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെയും ഇതില്‍ നിന്നൊഴിവാക്കേണ്ടി വരും.
24 June, 2012
23 June, 2012
19 June, 2012
16 June, 2012
15 June, 2012
14 June, 2012
13 June, 2012
HSE SECOND TRIAL ALLOTMENT
CLICK HERE
ഹയര്‍സെക്കന്ററി രണ്ടാമത്തെ ട്രയല്‍ അലോട്ട്മെന്റ് ലിസ്റ്
പ്രസിദ്ധീകരിച്ചു.
രണ്ടാമത്തെ ട്രയല്‍ അലോട്ട്മെന്റിനുശേഷവും
വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്ഷനുകള്‍ ഉള്‍പ്പെടെയുള്ള തിരുത്തലുകള്‍
ആവശ്യമുണ്ടെങ്കില്‍ വരുത്താവുന്നതാണ്.
തിരുത്തലിനുള്ള അപേക്ഷകള്‍ ജൂണ്‍ 13 ന് വൈകുന്നേരം
അഞ്ച് മണിക്ക് മുമ്പ് സ്കൂളുകളില്‍ സമര്‍പ്പിക്കണം.
12 June, 2012
11 June, 2012
07 June, 2012
HIGHER SECONDARY TRIAL ALLOTMENT
06 June, 2012
05 June, 2012
04 June, 2012
03 June, 2012
01 June, 2012
APPLICATION INVITED FOR BRC TRAINERS AND CRC COORDINATORS
Subscribe to:
Posts (Atom)