സ്കൂള്‍ അധ്യാപകരുടെ ദീർഘകാലാഭിലാഷങ്ങൾ യാഥാർത്ഥ്യമാക്കിക്കൊണ്ട് ശ്രീ.ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്ന ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താനുതകുന്ന നിരവധി തീരുമാനങ്ങള്‍ എടുത്തിരിക്കുകയാണ്.അധ്യാപക പാക്കേജ് ഉള്‍പ്പെടെയുള്ള വിഷയങ്ങളുമായും, പുതിയ ഉത്തരവുകളുമായും ബന്ധപ്പെട്ട് എടപ്പാള്‍ ഉപജില്ലയിലെ അധ്യാപകര്‍ക്കായി കെ.പി.എസ്.ടി.യു. ഉപജില്ലാ കമ്മിറ്റി ഒരു ക്ലാസ്സ് സംഘടിപ്പിക്കുന്നു.
.കൺവൻഷൻ കെ.പി.സി.സി.സെക്രട്ടറി പി.ടി.അജയ്മോഹന്‍ ഉദ്ഘാടനം ചെയ്യും.കെ.പി.എസ്.ടി.യു. ജില്ലാ സെക്രട്ടറി കെ.അബ്ദുല്‍ മജീദ് മുഖ്യ പ്രഭാഷണം നടത്തും.കെ.പി.എസ്.ടി.യു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.കെ.അജിത്കുമാര്‍ ക്ലാസ്സെടുക്കും.
06.11.2011 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് എടപ്പാള്‍ ബി.ആർ.സി.യില്‍ വെച്ച് നടക്കുന്ന കൺവൻഷനിലും ക്ലാസ്സിലും പങ്കെടുക്കുന്നതിന് എല്ലാ അധ്യാപക സുഹൃത്തുക്കളെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു
No comments:
Post a Comment