28 November, 2011
27 November, 2011
26 November, 2011
25 November, 2011
24 November, 2011
എടപ്പാള്‍ ഉപജില്ലാ ശാസ്ത്രമേള 2011 -ജില്ലാതലത്തില്‍ പങ്കെടുക്കേണ്ടവര്‍
23 November, 2011
EDAPPAL SUB. DISTRICT SCIENCE FAIR SCHOOL WISE RESULTS
22 November, 2011
21 November, 2011
20 November, 2011
17 November, 2011
14 November, 2011
എടപ്പാള്‍ ഉപജില്ലാ ശാസ്ത്രമേള @ കെ.എം.ജി.വി.എച്.എസ്.എസ്.തവനൂര്‍
നവംബര്‍ 19-21-22
-------------------------------------------------------------------------------------------------------------------
എടപ്പാള്‍ ഉപജില്ലാ കായികമേള
ജി.എച്.എസ്.എസ്.എടപ്പാള്‍
നവംബര്‍ 23-24-25
-------------------------------------------------------------------------------------------------------------------------
എടപ്പാള്‍ ഉപജില്ലാ കലാമേള @ ജി.എച്.എസ്.എസ്. കാടഞ്ചേരി
ഡിസംബര്‍ 6-7-8-9
രജിസ്ട്രേഷൻ -ഡിസംബര്‍ 2
13 November, 2011
11 November, 2011
10 November, 2011
CTET - JAN 2012
CTET - JAN 2012
The implementation of the Right of Children to Free and Compulsory Education (RTE) Act, 2009 requires the recruitment of a large number of teachers across the country in a time bound manner. In spite of the enormity of the task, it is desirable to ensure that quality requirement for recruitment of teachers is not diluted at any cost. It is therefore necessary to ensure that persons recruited as teachers possess the essential aptitude and ability to meet the challenges of teaching at the primary and upper primary level. In accordance with the provisions of sub-section (1) of Section 23 of the RTE Act, the National Council for Teacher Education (NCTE) had vide Notification dated 23rd August, 2010 and 29th July ,2011 laid down the minimum qualifications for a person to be eligible for appointment as a teacher in classes I to VIII. It had been inter alia provided that one of the essential qualifications for a person to be eligible for appointment as a teacher in any of the schools referred to in clause (n) of section 2 of the RTE Act is that he/ she should pass the Teacher Eligibility Test (TET) which will be conducted by the appropriate Government in accordance with the Guidelines framed by the NCTE.
The rationale for including the TET as a minimum qualification for a person to be eligible for appointment as a teacher is as under:
i | It would bring national standards and benchmark of teacher quality in the recruitment process. |
ii | It would induce teacher education institutions and students from these institutions to further improve their performance standards. |
iii | It would send a positive signal to all stakeholders that the Government lays special emphasis on teacher quality. |
The Ministry of Human Resource Development, Govt. of India has entrusted the responsibility of conducting the Central Teacher Eligibility Test (CTET) to the Central Board of Secondary Education Delhi which shall be held on 29.01.2012
-----SYLLABUS-----
09 November, 2011
APPOINTMENT AND DEPLOYMENT OF AIDED SCHOOL TEACHERS
CLARIFICATION REQUEST
----------------------------------------------------------------------------------------------------------------------------
IMPLEMENTATION OF PACKAGE CLARIFICATION
GROUP PERSONAL ACCIDENT INSURANCE SCHEME FOR 2012
GOVERNMENT HAVE RENEWED THE GROUP PERSONAL ACCIDENT INSURANCE SCHEME FOR A FURTHER PERIOD OF ONE YEAR FROM 01/01/2012.FOR DETAILS
08 November, 2011
www.navodayatrivandrum.gov.in
കേന്ദ്രഗവണ്മെന്റിന്റെ മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ തിരുവനന്തപുരം ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2012-2013 അധ്യയന വര്‍ഷം ആറാം ക്ലാസ് പ്രവേശന പരീക്ഷക്കുള്ള അപേക്ഷ ഫോറം ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയരക്ടര്‍ / ഉപജില്ല ഓഫീസ് /നവോദയ വിദ്യാലയ ഓഫീസ് എന്നിവിടങ്ങളില്‍ സൌജന്യമായി ലഭിക്കും. www.navodayatrivandrum.gov.in വെബ്സൈറ്റിലും ഫോറം ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകള്‍ അതതു എ.ഇ.ഓ.ഓഫീസുകളിൽ നവംബര്‍ 15നു
മുന്‍പ് സമര്‍പ്പിക്കണം
മുന്‍പ് സമര്‍പ്പിക്കണം
06 November, 2011
കെ.പി.എസ്..ടി.യു.എടപ്പാള്‍ ഉപജില്ലാ കൺവൻഷൻ
എടപ്പാള്‍ : പൊതുവിദ്യാഭ്യാസ മേഖലക്ക് പൊതുവേയും എയിഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് പ്രത്യേകിച്ചും പുതുജീവന്‍ നല്കിയ അധ്യാപക പാക്കേജിനെ തള്ളിപ്പറയാന്‍ ശ്രമിക്കുന്ന ഇടതുപക്ഷ അധ്യാപക സംഘടനകള്‍ നന്ദികേടിന്റെ പര്യായമായി മാറിയിരിക്കുകയാണെന്ന് കെ.പി.സി.സി.സെക്രട്ടറി പി.ടി.അജയ് മോഹന്‍ കുറ്റപ്പെടുത്തി.കെ.പി.എസ്..ടി.യു.എടപ്പാള്‍ ഉപജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.ദിലീപ്കുമാര് അധ്യക്ഷം വഹിച്ചു.വി.കെ.അജിത് കുമാര്‍ കെ.അബ്ദുല്‍ മജീദ്,അടാട്ട് വാസുദേവന്‍,സി.പി.മോഹനന് ,സി.വി.സന്ധ്യ,രഞ്ജിത്ത് അടാട്ട് ,ഡിഫില് ദാസ് എന്നിവര്‍ പ്രസംഗിച്ചു .
DEPARTMENTAL TEST NOTIFICATION --- PSC KERALA
04 November, 2011
GROUP PERSONAL ACCIDENT INSURANCE SCHEME FOR 2012
03 November, 2011
01 November, 2011
സ്കൂള്‍ അധ്യാപകരുടെ ദീർഘകാലാഭിലാഷങ്ങൾ യാഥാർത്ഥ്യമാക്കിക്കൊണ്ട് ശ്രീ.ഉമ്മന്‍ചാണ്ടി നേതൃത്വം നല്കുന്ന ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താനുതകുന്ന നിരവധി തീരുമാനങ്ങള്‍ എടുത്തിരിക്കുകയാണ്.അധ്യാപക പാക്കേജ് ഉള്‍പ്പെടെയുള്ള വിഷയങ്ങളുമായും, പുതിയ ഉത്തരവുകളുമായും ബന്ധപ്പെട്ട് എടപ്പാള്‍ ഉപജില്ലയിലെ അധ്യാപകര്‍ക്കായി കെ.പി.എസ്.ടി.യു. ഉപജില്ലാ കമ്മിറ്റി ഒരു ക്ലാസ്സ് സംഘടിപ്പിക്കുന്നു.
.കൺവൻഷൻ കെ.പി.സി.സി.സെക്രട്ടറി പി.ടി.അജയ്മോഹന് ഉദ്ഘാടനം ചെയ്യും.കെ.പി.എസ്.ടി.യു. ജില്ലാ സെക്രട്ടറി കെ.അബ്ദുല്‍ മജീദ് മുഖ്യ പ്രഭാഷണം നടത്തും.കെ.പി.എസ്.ടി.യു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.കെ.അജിത്കുമാര്‍ ക്ലാസ്സെടുക്കും.
06.11.2011 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് എടപ്പാള്‍ ബി.ആർ.സി.യില്‍ വെച്ച് നടക്കുന്ന കൺവൻഷനിലും ക്ലാസ്സിലും പങ്കെടുക്കുന്നതിന് എല്ലാ അധ്യാപക സുഹൃത്തുക്കളെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു
Subscribe to:
Posts (Atom)