"BUILDING THE FUTURE THROUGH QUALITY EDUCATION "
===

08 October, 2011

LIST OF EXCESS TEACHERS WORKING WITHOUT SALARY AND PROTECTED TEACHERS

Best Blogger Tips

LIST OF EXCESS TEACHERS WORKING WITHOUT SALARY AND PROTECTED TEACHERS PUBLISHED.




LIST OF 3361  EXCESS TEACHERS WORKING WITHOUT SALARY - CLICK HERE

LIST OF 2939 PROTECTED TEACHERS - CLICK HERE

04 October, 2011

IMPLEMENTATION OF PACKAGE

Best Blogger Tips

SCIENTIFIC METHOD OF APPOINTMENT AND DEPLOYMENT OF TEACHERS IN AIDED SCHOOLS – IMPLEMENTATION OF PACKAGE AS RECOMMENDED  BY THE COMMITTEE HEADED BY THE CHIEF SECRETARY -- ORDERS ISSUED

G.O (P) No.199/2011/G.Edn  Dated, Thiruvananthapuram, 01/10/2011 

02 October, 2011

മാലിന്യ വിമുക്ത കേരളം

Best Blogger Tips
മാലിന്യ വിമുക്ത കേരളം - 2011

സൌജന്യ അപകട ഇന്‍ഷ്വറന്‍സ് പദ്ധതി

Best Blogger Tips
സര്‍ക്കാര്‍/എയിഡഡ് മേഖലയില്‍ ഒന്നുമുതല്‍ പത്തുവരെ ക്ളാസുകളില്‍ പഠിക്കുന്ന സ്കൂള്‍ കുട്ടികള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ടെക്നിക്കല്‍ ഹൈസ്കൂള്‍ എന്നീ വിഭാഗം കുട്ടികള്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് നേരിട്ട് നടത്തുന്ന സൌജന്യ അപകട ഇന്‍ഷ്വറന്‍സ് പദ്ധതി ഒരു വര്‍ഷത്തേയ്ക്ക് കൂടി തുടരുന്നതിന് അനുമതി നല്‍കി ഉത്തരവായി. മാരക രോഗം മൂലം മരണമടയുന്ന കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് നല്‍കിയിരുന്ന ആനുകൂല്യം ഈ വര്‍ഷവും തുടരും.

01 October, 2011

കെ.പി.എസ്.ടി.യു. മെഗാ ക്വിസ് 2011

Best Blogger Tips
കെ.പി.എസ്.ടി.യു. മെഗാ ക്വിസ്  2011ന്റെ ഭാഗമായി നടന്ന ഉപജില്ലാതല മത്സരത്തില്‍ എല്‍.പി,യു.പി,എച്ച്.എസ്. വിഭാഗങ്ങളിലായി നൂറിലധികം കുട്ടികള്‍ പങ്കെടുത്തു. "ചാച്ചാജിയും ഇന്ത്യയും " എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന എല്‍.പി.വിഭാഗം മത്സരത്തില്‍ ആലങ്കോട് ജനതാ എ.എല്‍.പി.സ്കൂളിലെ സാന്ദ്ര .എ.എസ്. , ജി.എല്‍.പി.എസ്.മൂക്കുതലയിലെ ഉമ്മു ഹാനിയ.വി. എന്നിവര്‍ ഒന്നാം സ്ഥാനം പങ്കിട്ടു. ജി.എല്‍.പി.എസ്.മൂക്കുതലയിലെ അനര്‍ഘ രമേഷ് രണ്ടാം സ്ഥാനം നേടി.
ഇന്ത്യയുടെ കാര്‍ഷിക പുരോഗതി എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന യു.പി വിഭാഗം  മത്സരത്തില്‍ ജി.എം.യു.പി.സ്കൂള്‍ എടപ്പാളിലെ അഞ്ജലി ദേവ് ഒന്നാം സ്ഥാനവും കെ.എം.ജി.യു.പി.സ്കൂള്‍ തവനൂരിലെ അമല്‍കൃഷ്ണന്‍.എം. രണ്ടാം സ്ഥാനവും ,സജിത്ത്.പി.വി. മൂന്നാം സ്ഥാനവും നേടി.

സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ പുരോഗതി എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന എച്ച്.എസ് വിഭാഗം  മത്സരത്തില്‍ പൂക്കരത്തറ ഡി.എച്ച്.ഓ.എച്ച്.എസ്.എസിലെ ഷിജിന്‍ വിജയിയായി.
വിജയികളായ കുട്ടികള്‍ക്കുള്ള സമ്മാനദാനം കെ.പി.എസ്.ടി.യു. സംസ്ഥാന കൌണ്‍സിലര്‍ സി,വി,സന്ധ്യ, റവന്യു ജില്ലാ വൈസ് പ്രസിഡന്റ്‌ അടാട്ട് വാസുദേവന്‍, തിരൂര്‍ വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി സി.പി.മോഹനന്‍ എന്നിവര്‍ നിര്‍വ്വഹിച്ചു.കെ.ദിലീപ് കുമാര്‍ അധ്യക്ഷം വഹിച്ചു.രഞ്ജിത്ത് അടാട്ട് സ്വാഗതവും,കെ.പ്രമോദ് നന്ദിയും പറഞ്ഞു.
ക്വിസ് മത്സരത്തിന് കെ.ഉണ്ണികൃഷ്ണന്‍,സജീവ്‌.പി.ജി,സജീവ്‌ ,സി.എസ്.മനോജ്‌, സുര്യനാരായണന്‍, ബിജു.പി.സൈമണ്‍,പ്രവിത,ആന്‍ലി ആന്റണി,ഡിഫില്‍ ദാസ്‌  എന്നിവര്‍ നേതൃത്വം നല്‍കി.