"BUILDING THE FUTURE THROUGH QUALITY EDUCATION "
===

18 December, 2013

ANNOUNCEMENT :

Best Blogger Tips

എടപ്പാൾ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ 

വിവിധ മത്സരങ്ങളിൽ

A ഗ്രേഡോഡു കൂടി ഒന്നാം സ്ഥാനം നേടിയ 

വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ മലപ്പുറം 

റവന്യു ജില്ലാ കലോത്സവ രജിസ്ട്രേഷന് വേണ്ടി 

20.12.2013   ന്  മുൻപായി എടപ്പാൾ എ.ഇ .ഒ 

 ഒഫീസിലെത്തിക്കണമെന്ന് പ്രോഗ്രാം കമ്മറ്റി 

കണ്‍വീനർ അറിയിച്ചു.

MOB : 9 8 9 5 9 2 6 5 7 0  

No comments:

Post a Comment