"BUILDING THE FUTURE THROUGH QUALITY EDUCATION "
===

06 November, 2013

Best Blogger Tips
എടപ്പാള്‍ ഉപജില്ലാ സ്കൂള്‍ കലോത്സവം 2013 ... എല്‍.പി.വിഭാഗം സ്ക്രീനിംഗ് മത്സരങ്ങള്‍ അവസാനിച്ചു  . എല്ലാ സ്കൂളുകളും കലോത്സവത്തിൽ   പങ്കെടുക്കുന്ന കുട്ടികളുടെ പേരുവിവരങ്ങൾ 07.11.2013 മുൻപായി www.schoolkalolsavam.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു.എല്‍.പി.വിഭാഗം സ്കൂളുകൾ സ്ക്രീനിങ്ങിൽ യോഗ്യത നേടിയ കുട്ടികളുടെ വിവരങ്ങൾ മാത്രമേ രജിസ്റ്റർ  ചെയ്യാവൂ. 

No comments:

Post a Comment