31 October, 2013
30 October, 2013
28 October, 2013
എടപ്പാള്‍ ഉപജില്ലാ കലോത്സവം 2013
ഗ്രൂപ്പ് ഇനങ്ങളിൽ മത്സരിക്കുന്ന മുഴുവൻ കുട്ടികളുടെയും പേര് എന്റർ ചെയ്യേണ്ടതാണ്.ആദ്യ പേരുകാരനായിരിക്കും ഗ്രൂപ്പ് ലീഡർ.
മത്സരങ്ങൾക്ക് പിന്നണി അനുവദിച്ചിട്ടുള്ള ഇനങ്ങളിൽ അതാത് സ്കൂളിലെ വിദ്യാർഥികളെ മാത്രമേ പിന്നണിയായി പങ്കെടുപ്പിക്കാവൂ
നൃത്ത ഇനങ്ങൾക്ക് പിന്നണിയിൽ വി.സി.ഡി അല്ലെങ്കിൽ ഡി.വി.ഡി.മാത്രമേ ഉപയോഗിക്കാവൂ
എൽ.പി.വിഭാഗത്തിൽ ഒരു സ്കൂളിന് 9 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും പങ്കെടുക്കാം.
യു.പി. വിഭാഗത്തിൽ ഒരു സ്കൂളിന് 13 വ്യക്തിഗത ഇനങ്ങളിലും 3 ഗ്രൂപ്പ് ഇനങ്ങളിലും പങ്കെടുക്കാം.
ഒന്ന് മുതൽ പ്ലസ് ടു വരെ ഒരു കുട്ടിക്ക് പരമാവധി 3 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും പങ്കെടുക്കാം.
അറബിക്,സംസ്കൃതം ഇനങ്ങളിൽ മത്സരിക്കുന്ന കുട്ടികൾ ആ ഭാഷ പഠിക്കുന്നവരായിരിക്കണം.
അറബിക് കലോത്സവത്തിൽ അറബി പദ്യം ചൊല്ലൽ മത്സരത്തിൽ പങ്കെടുത്ത കുട്ടിക്ക് പൊതുവിഭാഗത്തിൽ അറബി പദ്യം ചൊല്ലൽ മത്സരത്തിൽ പങ്കെടുക്കാൻ കഴിയില്ല
27 October, 2013
എടപ്പാൾ ഉപജില്ലാ കലോത്സവം 2013
എടപ്പാൾ ഉപജില്ലാ കലോത്സവം 2013.മത്സരാർത്ഥികളുടെ
വിവരങ്ങൾ ഓണ്‍ലൈൻ ആയി നവംബർ 7 ന്
വൈകുന്നേരം 5 മണിക്ക് മുൻപായി എന്റർ ചെയ്യണം.
www.http://schoolkalolsavam.in/ എന്ന വെബ്സൈറ്റിലാണ്
വിവരങ്ങൾ എന്റർ ചെയ്യേണ്ടത്.ഓരോ സ്കൂളിനും ഇതിനായി
അനുവദിച്ചിട്ടുള്ള USER NAME,PASSWORD എന്നിവ
28.10.2013 ന് എടപ്പാൾ ബി.ആർ.സി.യിൽ വെച്ച്
അറിയിക്കുന്നതാണ് .ഓണ്‍ലൈൻ ഡാറ്റാ എൻട്രി സംബന്ധിച്ച
സംശയങ്ങൾക്ക് 9895327292,9946878875 എന്നീ
നമ്പറുകളിൽ
ബന്ധപ്പെടാവുന്നതാണ് .
26 October, 2013
EDAPPAL SUB DISTRICT KALOLSAVAM DATA ENTRY.
എടപ്പാൾ ഉപജില്ല കലാമേളയുടെ എൻട്രി ഫോമുകളും ,ഐറ്റം
കോഡുകളും 28.10.2013 ന് രാവിലെ 10 മണിക്ക്' എടപ്പാൾ
ബി.ആർ.സി.യിൽ വെച്ച് വിതരണം ചെയ്യുന്നതാണ്.എല്ലാ
വിദ്യാലയങ്ങളും പ്രസ്തുത ഫോമുകൾ അന്നേ ദിവസം
കൈപ്പറ്റണമെന്ന് അഭ്യർത്ഥിക്കുന്നു.നവംബർ 7 നു മുൻപായി
എല്ലാ വിദ്യാലയങ്ങളും മത്സരാർത്ഥികളുടെ വിവരങ്ങൾ
ഓണ്‍ലൈൻ ആയി എന്റർ ചെയ്തിരിക്കണം.എൽ.പി.വിഭാഗം
സ്ക്രീനിംഗ് നടക്കുന്ന ഇനങ്ങളിൽ ക്ലസ്റ്റർ തലത്തിൽ നിന്നും
ഉപജില്ലാ തലത്തിലേക്ക് മത്സരിക്കാൻ യോഗ്യത നേടിയ
കുട്ടികളുടെ പേരുവിവരങ്ങൾ മാത്രമേ എന്റർ ചെയ്യാവൂ. പിന്നീട്
തിരുത്താൻ കഴിയാത്തതിനാൽ എല്ലാ വിദ്യാലയങ്ങളും എന്റർ
ചെയ്യുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പാക്കേണ്ടതാണ് . ഇതിന്റെ
പ്രിന്റ് സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തി 8.11.2013
വൈകുന്നേരം 5 മണിക്ക് മുൻപായി എടപ്പാൾ
എ.ഇ.ഒ.ഓഫീസിൽ എത്തിക്കേണ്ടതാണ്.
22 October, 2013
Children's 6th Ecological Congress date extented
16 October, 2013
10 October, 2013
08 October, 2013
06 October, 2013
04 October, 2013
കെ.പി.എസ്.ടി.യു. മെഗാ ക്വിസ് - സ്വദേശ് 2013
കെ.പി.എസ്.ടി.യു. മെഗാ ക്വിസ് - സ്വദേശ് 2013 ഉപജില്ലാതല മത്സരങ്ങൾ ഒക്ടോബർ 2 ന് എടപ്പാൾ ബി.ആർ.സി.യിൽ വെച്ചു നടന്നു.കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ശ്രീ.എ.എം.രോഹിത് ഉദ്ഘാടനം ചെയ്തു.കെ.പി.എസ്.ടി.യു. ജില്ലാ വൈസ് പ്രസിഡണ്ട് അടാട്ട് വാസുദേവൻ,തിരൂർ വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി സി.പി.മോഹനൻ മാസ്റ്റർ, കെ.പി.എസ്.ടി.യു അക്കാദമിക് സെൽ സംസ്ഥാന വൈസ് ചെയർമാൻ കെ.ദിലീപ് കുമാർ, സി.വി.സന്ധ്യ , സി.എസ്.മനോജ് എന്നിവർ പ്രസംഗിച്ചു.
വിജയികൾ
LP
First
AKSHARA.P.D (KVUPS
KAKKIDIPPURAM)
Second
ASWANI.K (GLPS
EDAPPAL)
Third
KASHINADH.K (AMLPS
KALADI)
UP
First
ANANTHAKRISHNAN (GUPS
KOLOLAMBA)
Second
THEERTHA KRISHNA (KMGUPS THAVANUR)
Third
ANJALI JAYADEV (GUPS
EDAPPAL)
HS
First
NAVANEETH.H (DHOHSS
POOKKARATHARA)
Second
MOHAMMED FAWAZ.M (DHOHSS
POOKKARATHARA)
Third
ADEEBA BASHEER (THSS
VATTAMKULAM)
HSS
First
SREENATH.C.S (GHSS
EDAPPAL)
Second
SHABNA.K (GHSS
EDAPPAL)
Subscribe to:
Posts (Atom)