"BUILDING THE FUTURE THROUGH QUALITY EDUCATION "
===

08 August, 2013

കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്)

Best Blogger Tips
സെപ്തംബറില്‍ നടത്തുന്ന കേരള ടീച്ചര്‍ എലിജിബിലിറ്റി

 ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷയുടെ അപേക്ഷ ഓണ്‍ലൈന്‍ 

വഴി  ആഗസ്റ്റ് 12 മുതല്‍ 

ആഗസ്റ്റ് 28 അഞ്ച് മണി വരെ ഓണ്‍ലൈനായി 

സമര്‍പ്പിക്കാം. അപേക്ഷ 

നല്‍കുന്നതിന്www.ktet.in എന്ന വെബ്‌സൈറ്റ് 

സന്ദര്‍ശിക്കുക.www.keralapareekshabhavan.in എന്ന 

വെബ്‌സൈറ്റിലെ K-TET2013 എന്ന ലിങ്ക് ക്ലിക്ക് 

ചെയ്തും അപേക്ഷ സമര്‍പ്പിക്കാം. കെ-ടെറ്റ് ചെലാന്‍ 

ഫോം ലഭിക്കുന്നതിന് കെ-ടെറ്റ് 2013 ചെലാന്‍ ഫോം 

എന്ന ലിങ്ക് ക്ലിക്ക് ചെയ്യണം. ഈ ചെലാന്‍ ഉപയോഗിച്ച് 

ബന്ധപ്പെട്ട ബാങ്കില്‍ ഫീസ് അടയ്ക്കണം. 

അതിനുശേഷം കെ-ടെറ്റ് ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ 

ലിങ്ക് ക്ലിക്ക് ചെയ്ത് അപേക്ഷ സമര്‍പ്പിക്കാം. 

വിശദവിവരങ്ങള്‍ക്ക് പരീക്ഷാഭവന്റെ സൈറ്റ് 

സന്ദര്‍ശിക്കുക.

No comments:

Post a Comment