28 August, 2013
27 August, 2013
26 August, 2013
സൗജന്യ യൂണിഫോം വിതരണം
സംസ്ഥാനത്തെ സര്‍ക്കാര്‍/എയിഡഡ് സ്കൂളുകളിലെ എട്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് (Girls + BPL Boys) സൗജന്യ യൂണിഫോം വിതരണം ചെയ്യുന്നു .2013 ഓഗസ്റ്റ് 29 നു അഞ്ചു മണിക്ക് മുമ്പായി സ്ക്കൂളുകള്‍ eligible ആയ studentsന്റെ strength ഓണ്‍ലൈന്‍ ആയി രേഖപെടുത്തേണ്ടതാണ്. ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന എല്ലാ പെണ്‍കുട്ടികളുടേയും എ.പി.എല്‍ വിഭാഗത്തിലേത് ഒഴികെയുളള ആണ്‍കുട്ടികളുടേയും എണ്ണം ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. 2013-14 വര്‍ഷത്തെ ആറാം പ്രവൃത്തി ദിവസം സ്കൂളുകളില്‍നിന്ന് നല്‍കിയിട്ടുളള കുട്ടികളുടെ എണ്ണം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ സ്കൂളിലുളള പെണ്‍കുട്ടികളുടെ എണ്ണത്തിന് വ്യത്യാസമുണ്ടെങ്കില്‍ ആയത് വരുത്തേണ്ടതും എ.പി.എല്‍ വിഭാഗത്തിലേത് ഒഴികെയുളള ആണ്‍കുട്ടികളുടെ എണ്ണം ടൈപ്പ് ചെയ്ത് ചേര്‍ക്കേണ്ടതുമാണ്. യു.ഐ.ഡി അധിഷ്ഠിത സ്റ്റാഫ് ഫിക്സേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിച്ച യൂസര്‍ നെയിമും പാസ്‌വേഡും തന്നെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കേണ്ടത്.
21 August, 2013
16 August, 2013
14 August, 2013
FIRST TERMINAL EXAMINATION TIME TABLE - 2013
13 August, 2013
K-TET
ONLINE ആയി APPLICATION രജിസ്റ്റര്‍ ചെയ്യാവുന്ന അവസാന ദിവസം 24.08.2013 വൈകുന്നേരം 5 PM വരെ.
SYLLABUS
MODEL QUESTIONS
08 August, 2013
കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്)
സെപ്തംബറില്‍ നടത്തുന്ന കേരള ടീച്ചര്‍ എലിജിബിലിറ്റി
ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷയുടെ അപേക്ഷ ഓണ്‍ലൈന്‍
വഴി ആഗസ്റ്റ് 12 മുതല്‍
ആഗസ്റ്റ് 28 അഞ്ച് മണി വരെ ഓണ്‍ലൈനായി
സമര്‍പ്പിക്കാം. അപേക്ഷ
നല്‍കുന്നതിന്www.ktet.in എന്ന വെബ്‌സൈറ്റ്
സന്ദര്‍ശിക്കുക.www.keralapareekshabhavan.in എന്ന
വെബ്‌സൈറ്റിലെ K-TET2013 എന്ന ലിങ്ക് ക്ലിക്ക്
ചെയ്തും അപേക്ഷ സമര്‍പ്പിക്കാം. കെ-ടെറ്റ് ചെലാന്‍
ഫോം ലഭിക്കുന്നതിന് കെ-ടെറ്റ് 2013 ചെലാന്‍ ഫോം
എന്ന ലിങ്ക് ക്ലിക്ക് ചെയ്യണം. ഈ ചെലാന്‍ ഉപയോഗിച്ച്
ബന്ധപ്പെട്ട ബാങ്കില്‍ ഫീസ് അടയ്ക്കണം.
അതിനുശേഷം കെ-ടെറ്റ് ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍
ലിങ്ക് ക്ലിക്ക് ചെയ്ത് അപേക്ഷ സമര്‍പ്പിക്കാം.
വിശദവിവരങ്ങള്‍ക്ക് പരീക്ഷാഭവന്റെ സൈറ്റ്
സന്ദര്‍ശിക്കുക.
07 August, 2013
03 August, 2013
01 August, 2013
Subscribe to:
Posts (Atom)