"BUILDING THE FUTURE THROUGH QUALITY EDUCATION "
===

05 June, 2013

കെ.പി.എസ്.ടി.യു എടപ്പാള്‍ ഉപജില്ലാ കമ്മറ്റിയുടെ അംഗത്വ വിതരണോദ്ഘാടനം

Best Blogger Tips

കെ.പി.എസ്.ടി.യു എടപ്പാൾ  ഉപജില്ലാ കമ്മറ്റിയുടെ 

അംഗത്വ വിതരണോദ്ഘാടനം

 പെരുമ്പറമ്പ് എ.യു.പി.സ്കൂൾ പ്രധാനാധ്യാപിക 

ടി.വി.വത്സല ടീച്ചർക്ക് അംഗത്വം  നൽകിക്കൊണ്ട് 

കെ.പി.എസ്.ടി.യു മലപ്പുറം  ജില്ലാ വൈസ് പ്രസിഡണ്ട് അടാട്ട് വാസുദേവൻ‌

 നിർവ്വഹിക്കുന്നു. 

കെ.പി.എസ്.ടി.യു തിരൂർ വിദ്യഭ്യാസ ജില്ലാ സെക്രട്ടറി സിപിമോഹനൻ, 

കെ.പി.എസ്.ടി.യു എടപ്പാൾ  ഉപജില്ലാ കമ്മറ്റി സെക്രട്ടറി സി.എസ്.മനോജ്‌,  

പ്രസിഡണ്ട് സി.വി.സന്ധ്യ , ഉപജില്ലാ എക്സിക്യുട്ടീവ്‌ കമ്മറ്റി അംഗങ്ങളായ 

കെ.ഉണ്ണികൃഷ്ണൻ,ബിജു.പി.സൈമണ്‍,കെ.പ്രമോദ്  തുടങ്ങിയവർ സമീപം .

No comments:

Post a Comment