"BUILDING THE FUTURE THROUGH QUALITY EDUCATION "
===

23 March, 2012

സമന്വയം 2012

Best Blogger Tips
എടപ്പാള്‍ ഉപജില്ല അധ്യാപക സംഗമം "സമന്വയം 2012"  മാര്‍ച്ച്  24 ശനിയാഴ്ച എടപ്പാള്‍ വള്ളത്തോള്‍ സഭാമണ്ഡപത്തില്‍ വെച്ചു നടക്കും.പരിപാടി കെ.ടി.ജലീല്‍ എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ ഇ.ടി.മുഹമ്മദ്‌ ബഷീര്‍ .എം.പി. ഉദ്ഘാടനം ചെയ്യും.പ്രശസ്ത നോവലിസ്റ്റ്‌ സി.രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും.ഉപജില്ലയിലെ അധ്യാപകര്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും   

No comments:

Post a Comment