"BUILDING THE FUTURE THROUGH QUALITY EDUCATION "
===

14 February, 2012

സ്റ്റേറ്റ് ഇന്‍ഷുറന്‍സ് പ്രീമിയം

Best Blogger Tips

സ്റ്റേറ്റ് ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധിപ്പിച്ചു.

 അടിസ്ഥാന വേതനം 9189 രൂപ വരെയുള്ളവര്‍ക്ക് 150 രൂപയും

9190-18739 വരെയുള്ളവര്‍ക്ക് 225 രൂപയും,

 18740-29179 വരെയുള്ളവര്‍ക്ക് 375 രൂപയും

 29180 രൂപമുതലുള്ളവര്‍ക്ക് 450 രൂപയുമാണ്

 പുതിയ നിരക്കുകള്‍. പുതുക്കിയ നിരക്കുകള്‍

 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും

No comments:

Post a Comment