"BUILDING THE FUTURE THROUGH QUALITY EDUCATION "
===

13 December, 2011

കെ.പി.എസ്.ടി.യു.തിരൂര്‍ വിദ്യാഭ്യാസ ജില്ലാ സമ്മേളനം

Best Blogger Tips


കെ.പി.എസ്.ടി.യു.തിരൂര്‍ വിദ്യാഭ്യാസ ജില്ലാ സമ്മേളനം എടപ്പാള്‍ അമനാ മാള്‍ ഓഡിറ്റോറിയത്തില്‍ വെച്ചു് ജനുവരി 7 നു നടക്കും . കെ.മുരളീധരന്‍ എം.എല്‍.എ.സമ്മേളനം ഉദ്ഘാടനം ചെയ്യും .സാംസ്‌കാരിക സമ്മേളനത്തില്‍ വി.ടി.ബല്‍റാം എം.എല്‍.എ. ,പ്രശസ്ഥ സാഹിത്യകാരന്‍  പി.സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.സമാപന സമ്മേളനം വൈകുന്നേരം അഞ്ചു മണിക്ക് മന്ത്രി എ.പി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും .

No comments:

Post a Comment