"BUILDING THE FUTURE THROUGH QUALITY EDUCATION "
===

25 December, 2011

WISH YOU A HAPPY CHRISTMAS

Best Blogger Tips

ശാന്തിയുടെയും സ്നേഹത്തിന്റെയും ആഘോഷത്തിന്റെയും നക്ഷത്രങ്ങള്‍ മാനത്തു വിരിയുന്ന ഈ ക്രിസ്മസ് വേളയില്‍ ഏവര്‍ക്കും കെ.പി.എസ്.ടി.യൂണിയന്‍ എടപ്പാള്‍ ഉപജില്ലാ കമ്മറ്റിയുടെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍

21 December, 2011

PRE - METRIC SCHOLARSHIP - 2011-2012 . DPI'S CIRCULAR

Best Blogger Tips

SPARK

Best Blogger Tips

 സ്പാര്‍ക്ക് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാനാവശ്യമായ പാസ് വേഡ് ഇനിയും ലഭിക്കാത്ത എടപ്പാള്‍ ഉപജില്ലയിലെ വിദ്യാലയങ്ങൾക്ക് അത് ലഭിക്കാന്‍ 23.12.2011 - 10am  എടപ്പാള്‍ ബി.ആര്‍.സി.യില്‍ വെച്ചു നടക്കുന്ന ക്ലാസ്സില്‍ സംവിധാനം ഒരുക്കുന്നതാണ് .എല്ലാ വിദ്യലയങ്ങളിലെയും പ്രധാനാധ്യാപകര്‍ക്ക് പങ്കെടുക്കാം 


SPARK

19 December, 2011

ദേശീയഗാനത്തിന് നൂറു വയസ്സ് .

Best Blogger Tips




ÈNáæ¿ çÆÖàÏ·ÞÈ¢ '¼È·ÃÎÈ....  ¦ÆcÎÞÏß ¦ÜÉß‚ßGí 100 ÕÏØí. 1911 ÁßØ¢ÌùßW §LcX ÈÞ×ÃW çµÞYd·Øßæa æµÞWAJ ØçN{ÈJßÜÞÃí ¦ÆcÎÞÏß ¼È·ÃÎÈ ¦ÜÉßAæMGÄí. ØbÞÄdLcçMÞøÞGJßæa ÕÝßJÞøÏßW ¨ ·ÞÈ¢ §LcAÞøßW çÆÖ͵íÄßÏÞÏß ¥ÜÏ¿ß‚á. çÆÖàÏ·ÞÈ¢ ®K ´çÆcÞ·ßµ ¥¢·àµÞø¢ çÈ¿ß §LcÏáæ¿ ÄæK ÍÞ·ÎÞÏß.

ÎÙÞµÕß øÕàdwÈÞÅ ¿ç·ÞV ÉdÄÞÇßÉøÞÏ 'ÄÄbçÌÞÇ dɵÞÖµÏßW  dÉØßiàµøß‚ ¨ ·ÞÈ¢ ¿ç·Þùßæa ÄæK ÄâÜßµÏßW ÕßøßE Ì¢·Þ{ß µÞÕcÎÞÃí. ¥Fá ~mßµµ{áU ·ÞÈJßæa ¦ÆcæJ ~mßµÏÞÃí ÉßKà¿í çÆÖàÏ·ÞÈÎÞÏß Øbàµøß‚Äí. 1911æÜ æµÞWAJ çµÞYd·ØßW 'ÍÞøÄ ÕßÇÞÄí ®K çÉøßW §Äí ¦ÜÉßAáµÏÞÏßøáKá. 52 æØAXÁí æµÞIí ¦ÜÉßçAI çÆÖàÏ ·ÞÈJßÈí §çMÞÝáU ¨Ã¢ ØNÞÈß‚Äᢠ¿ç·ÞV ÄæKÏÞÃí ®KÞÃí æÉÞÄáçÕ ¥¢·àµøßAæMGÄí. ÖCøÞÍøâ øÞ·JßÜÞÃí §Äí ºßGæM¿áJßÏßøßAáKÄí.

§Lc ÉøÎÞÇßµÞø ùßM†ßAÞÏß dÉ~cÞÉßAæM¿áKÄßÈá øIá ÆßÕØ¢ ÎáXÉí, 1950 ¼ÈáÕøß 24ÈÞÃí ¼È·ÃÎÈ... çÆÖàÏ ·ÞÈÎÞÏß ¥¢·àµøß‚Äí. ¥Ká È¿K Íøø¿ÈÞÈßVÎÞÃØÍÞ çÏÞ·JßW çÆÖàÏ ·ÞÈÎÞÏß ÄßøæE¿áAæM¿ÞÈáU ºV‚ÏßW ¨ ÉÆÕßÏßçÜAí ÎæxÞøá ·ÞÈÕᢠÉøß·ÃßAæMGßøáKáê'Õçw ÎÞÄø¢.... ®KÞW  ÕÞ·bÞÆBZAᢠºV‚µZAáæÎÞ¿áÕßW ¼È·ÃÎÈ ¥¢·àµøßAæMGá. §LcX ÈÞ×ÃW çµÞYd·ØßæaÏᢠ¦ÕÖc¢ §ÄáÄæKÏÞÏßøáKá. ¦ dÉ~cÞÉÈ¢ È¿JßÏÄÞÕæG çµÞYØíxßxcáÕaí ¥Ø¢†ß ¥ÇcfX çÁÞ. øÞç¼dwdÉØÞÆá¢. çÆÖàÏ·ÞÈÎÞÏß ÄßøæE¿áAæMGßæˆCßÜᢠ'ÕçwÎÞÄøÕᢠÄáÜc dÉÞÇÞÈcçJÞæ¿ ¦ÆøßAæM¿áæÎKᢠ¥çgÙ¢ dÉ~cÞÉß‚á.

¼È·ÃÎÈÏíAáÎáXÉáÄæK ¦ÜÉßAæMGÄÞÃá Ì¢·Þ{ß µÕß ÌCߢ ºdw ºÞxV¼ß øºß‚ ÕçwÎÞÄø¢. 1896æÜ æµÞWAJ çµÞYd·Øí ØçN{È çÕÆßÏßÜÞÏßøáKá ¥Äí. dÌßGß×í ÍøõÞÜJí dÌßGæa çÆÖàÏ·ÞÈÎÞÏ 'ç·ÞÁí çØÕí Æí µbàX §LcÏßÜᢠÈßVÌtÎÞAÞX dÖ΢ È¿KßøáKá. ¦ dÖÎBæ{ Ä¿EÄí ÕçwÎÞÄøÕᢠ¼È·ÃÎÈÏáæÎÞæAÏÞÃí.

¼È·ÃÎÈÏáæ¿ §¢±ß×í ÉøßÍÞ×Ïᢠ¿ç·ÞV ÄæKÏÞÃí ÈßVÕÙß‚Äí. ¦dtÏßæÜ ºßxâøßÜáU ÌØaí ÄßçÏÞØËßAW çµÞ{¼ßW dÉßXØßMÜÞÏßøáK °ùß×í µÕß ¼ÏߢØí µØßXØßæa fÃdɵÞø¢ 1919W ¥Õßæ¿æÏJßÏ ¿ç·ÞV ¼È·ÃÎÈ... ¥Õß¿áæJ µáGßµZAÞÏß ÉÞ¿ß. Õøßµ{ßæÜ ÎÙÄb¢ ÎÈØßÜÞAßÏ ¥ÕV ¦ ·ÞÈ¢ ¥Õøáæ¿ dÉÞVÅÈÞ·àÄÎÞAÞX ÄàøáÎÞÈß‚á. µáù‚á ÆßÕØ¢ ¥Õßæ¿ ÄÞÎØß‚ ¿ç·ÞV ¥Äßæa §¢±ß×í ÉøßÍÞ×ÏᢠÈßVÕÙß‚á. µØßXØßæa ÍÞøcÏᢠآ·àļí¾ÏáÎÞÏ ÎÞV·øxí  ¨Ã¢ ɵVKá. 'Æí çÎÞÃß¹í çØÞ¹í ³Ëí §Lc ®K çÉøßW ®ÝáÄßÏ ¨ ·ÞÈJßæa ÏÅÞVÅ èµæÏÝáJádÉÄß §Kᢠ§Õßæ¿ Øâfß‚ßGáIí.

¿ç·ÞV ÄæKÏÞÃí Ì¢±çÆÖßæaÏᢠçÆÖàÏ·ÞÈ¢ øºß‚Äí. '¥ÎV çØÞÈÞV Ì¢± ®K ¿Þç·Þùßæa ÕøßµZ Ì¢±çÆÖí çÆÖàÏ ·ÞÈÎÞÏß ÄßøæE¿áAáµÏÞÏßøáKá. çÈÄÞ¼ß ØáÍÞ×í ºdwçÌÞØßæa ¥ÈáÏÞÏßÏᢠ°®X® Í¿ÈáÎÞÏßøáK µcÞÉíxX øÞ¢ Øß¹í ÄÞAâùÞÃí ¼È·ÃÎÈÏíAí ¨Ã¢ ɵVKÄí ®æKÞøá ÕÞÆÎáæICßÜᢠ¥ÄßÈí ´çÆcÞ·ßµ ¥¢·àµÞøÎ߈. ¿ç·ÞùÞÃí ¨Ã¢ ɵVKÄí ®KÄÞÃá ÍÞøÄØVAÞøßæaÏᢠ´çÆcÞ·ßµ ÈßÜÉÞ¿í. ®KÞW øÞ¢ Øß¹í Îxçȵ¢ çÆÖ͵íÄß ·ÞÈBZAí Ø¢·àÄ¢ ɵVKáæµÞ¿áJ dÉÄßÍÏÞÃí.




www.manoramaonline.com

16 December, 2011

കെ.പി.എസ്.ടി.യു.എടപ്പാള്‍ ഉപജില്ലാ കമ്മിറ്റി . 18.12.2011 നു തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികള്‍

Best Blogger Tips
     
          പ്രസിഡന്റ്‌ : കെ.ദിലീപ് കുമാര്‍ 
  വൈസ് പ്രസിഡന്റ്‌   :കെ.വി.വത്സല 
                                       : പി.ജി.സജീവ്‌
                                       : കെ.ഉണ്ണികൃഷ്ണന്‍ 

                  സെക്രട്ടറി : രഞ്ജിത്ത് അടാട്ട്

         ജോ.സെക്രട്ടറി : കെ.പ്രമോദ്
                                     :കെ.സുര്യനാരായണന്‍ 
                                     : പി.ജി.ബിന്ദു 

                       ട്രഷറർ : സി.എസ്.മനോജ്‌ 

                അംഗങ്ങള്‍ : എം.എസ്.ആൻസണ്‍ 
                                     : മിനി
                                     :കെ.എം.റസിയ 
                                     :ബീനാമോള്‍ .എന്‍.എസ്.
കൌൺസിലേഴ്സ് : 
അടാട്ട് 
വാസുദേവന്‍‌   

                                     : സി.പി.മോഹനന്‍ 
                                     : സി.വി.സന്ധ്യ


ബ്രാഞ്ച് കമ്മിറ്റി ഭാരവാഹികള്‍ 

ആലങ്കോട്
പ്രസിഡന്റ്‌  :ഷീന്‍ ചുങ്കത്ത് 



 സെക്രട്ടറി :
ബിജു.പി.സൈമൺ


വട്ടംകുളം 
പ്രസിഡന്റ്‌  :സിന്ധു



 സെക്രട്ടറി :ശ്രീജിത്ത്‌ 




നന്നംമുക്ക് 
പ്രസിഡന്റ്‌  :ജലജ പാപ്പച്ചന്‍ 



 സെക്രട്ടറി :തോമസ്‌ അലക്സാണ്ടര്‍ 




എടപ്പാള്‍
പ്രസിഡന്റ്‌  :അശോകന്‍



 സെക്രട്ടറി :ടി.വി.വത്സല 




കാലടി 
പ്രസിഡന്റ്‌  :പി.കെ.ശ്രീമതി 



 സെക്രട്ടറി :സജിത്ത് 




തവനൂര്‍
പ്രസിഡന്റ്‌  :കൃഷ്ണനാഥ് 



 സെക്രട്ടറി :ഡിഫില്‍ ദാസ്‌ 





INTER DISTRICT TRANSFER OF TEACHERS - RANK LIST

Best Blogger Tips

14 December, 2011

Best Blogger Tips

ക്രിസ്മസ് പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്  
ഡിസംബറിലെ ശമ്പളം
 ഈ മാസം 22 മുതല്‍ വിതരണം ചെയ്യാന്‍
 അനുമതി നല്‍കി ഉത്തരവായി.
 ഇതനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ
 ജീവനക്കാര്‍ക്ക് 22 -നും
 മറ്റ് വകുപ്പുകളിലെ  ജീവനക്കാര്‍ക്ക് 23, 24 തീയതികളിലും
 ശമ്പളം ലഭിക്കും.

13 December, 2011

കെ.പി.എസ്.ടി.യു.തിരൂര്‍ വിദ്യാഭ്യാസ ജില്ലാ സമ്മേളനം

Best Blogger Tips


കെ.പി.എസ്.ടി.യു.തിരൂര്‍ വിദ്യാഭ്യാസ ജില്ലാ സമ്മേളനം എടപ്പാള്‍ അമനാ മാള്‍ ഓഡിറ്റോറിയത്തില്‍ വെച്ചു് ജനുവരി 7 നു നടക്കും . കെ.മുരളീധരന്‍ എം.എല്‍.എ.സമ്മേളനം ഉദ്ഘാടനം ചെയ്യും .സാംസ്‌കാരിക സമ്മേളനത്തില്‍ വി.ടി.ബല്‍റാം എം.എല്‍.എ. ,പ്രശസ്ഥ സാഹിത്യകാരന്‍  പി.സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.സമാപന സമ്മേളനം വൈകുന്നേരം അഞ്ചു മണിക്ക് മന്ത്രി എ.പി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും .

06 December, 2011

55th STATE SCHOOLS ATHLETIC MEET 2011-2012

Best Blogger Tips




55th STATE SCHOOLS ATHLETIC MEET 2011-2012
ERANAKULAM
COMMITTEES AND CONVENORS

04 December, 2011

02 December, 2011

എടപ്പാള്‍ ഉപജില്ലാ കലോത്സവം 2011 - മത്സരഫലങ്ങള്‍

Best Blogger Tips

ITEM WISE RESULT - 02.12.2011

SCHOOL WISE RESULT - 02.12.2011

വിദ്യാരംഗം സാഹിത്യോത്സവം 2011

Best Blogger Tips



വിദ്യാരംഗം സാഹിത്യോത്സവം 2011


എടപ്പാള്‍ ഉപജില്ല 


ഹൈസ്കൂള്‍ വിഭാഗം 

ഒന്നാം സ്ഥാനം -  പി.സി.എന്‍.ജി.എച്.എസ്.എസ്.മൂക്കുതല 
രണ്ടാം സ്ഥാനം - ഡി.എച്.ഓ.എച്.എസ്.എസ്.പൂക്കരത്തറ
മൂന്നാം സ്ഥാനം - ജി.എച്.എസ്.എസ്.എടപ്പാള്‍ 

                           യു.പി.വിഭാഗം 


ഒന്നാം സ്ഥാനം - കെ.വി.യു.പി.എസ്.കക്കിടിപ്പുറം

    രണ്ടാം സ്ഥാനം - സി.പി.എന്‍.യു.പി.എസ്.വട്ടംകുളം 
                           ജി.എം.യു.പി.എസ്.എടപ്പാള്‍ 

                   മൂന്നാം സ്ഥാനം - വി.പി.യു.പി.എസ്.കാലടി 

            

01 December, 2011

ജില്ലാ ശാസ്ത്രമേള - RESULTS

Best Blogger Tips

കേരളത്തിലെ മുഴുവന്‍ ജില്ലകളിലെയും ശാസ്ത്രമേളകളുടെ റിസള്‍ട്ട് അറിയാന്‍ 


RANKED LIST - LPSA KOZHIKKODE

Best Blogger Tips

RANKED LIST FOR THE POST OF LPSA ( MALAYALAM MEDIUM ) IN EDUCATION DEPARTMENT KOZHIKKODE

28 November, 2011

MULLAPPERIYAR DAM ISSUE DOCUMENTARY

Best Blogger Tips

എടപ്പാള്‍ ഉപജില്ലാ കലോത്സവം -

Best Blogger Tips

എടപ്പാള്‍ ഉപജില്ലാ കലോത്സവം കാടഞ്ചേരി ഗവ.ഹൈസ്കൂളില്‍ വെച്ച് ഡിസംബര്‍ 2,10,11,12  എന്നീ തിയ്യതികളില്‍ നടക്കും. 
മുന്‍പ് തീരുമാനിച്ച തിയ്യതികളില്‍ ജില്ല ശാസ്ത്രമേള നടക്കുമെന്നുള്ളതിനാലാണ് മാറ്റം വന്നത് .
രജിസ്ട്രേഷന്‍ 01.12.2011   2pm

27 November, 2011

TEXT BOOK INDENT 2012-2013

Best Blogger Tips



 അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള ടെക്സ്റ്റ് ബുക്ക് ഇന്‍ഡന്റ്

 സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 10-12-2011.


ONLINE INDENTING – TEXTBOOKS 2012-13

HELP LINE NUMBER

MALAPPURAM

9995413786



14 November, 2011

Best Blogger Tips

എടപ്പാള്‍ ഉപജില്ലാ ശാസ്ത്രമേള @ കെ.എം.ജി.വി.എച്.എസ്.എസ്.തവനൂര്‍ 
നവംബര്‍  19-21-22
-------------------------------------------------------------------------------------------------------------------        

എടപ്പാള്‍ ഉപജില്ലാ കായികമേള 
 ജി.എച്.എസ്.എസ്.എടപ്പാള്‍ 
  നവംബര്‍ 23-24-25
-------------------------------------------------------------------------------------------------------------------------



എടപ്പാള്‍ ഉപജില്ലാ കലാമേള @ ജി.എച്.എസ്.എസ്. കാടഞ്ചേരി 

ഡിസംബര്‍ 6-7-8-9

രജിസ്ട്രേഷൻ -ഡിസംബര്‍ 2

Best Blogger Tips