"BUILDING THE FUTURE THROUGH QUALITY EDUCATION "
===

29 January, 2012

KPSTU EDAPPAL SUB.DISTRICT COMMITTEE

Best Blogger Tips

സംസ്കൃതം സ്കോളര്‍ഷിപ്പ്‌ പരീക്ഷ

Best Blogger Tips

പൊതുവിദ്യാഭ്യാസ വകുപ്പ് ജനുവരി 25,27  തിയ്യതികളില്‍ 

നടത്താനിരുന്ന ഹൈസ്കൂള്‍,യു.പി, വിഭാഗം  സംസ്കൃതം 

സ്കോളര്‍ഷിപ്പ്‌ പരീക്ഷ യഥാക്രമം 30,31  തിയ്യതികളില്‍ 

നടക്കും.പരീക്ഷാ സമയത്തില്‍ മാറ്റമില്ല 

27 January, 2012

കെ.പി.എസ്.ടി.യു.തിരൂര്‍ വിദ്യാഭ്യാസ ജില്ലാ സമ്മേളനം @ EDAPPAL

Best Blogger Tips

കെ.പി.എസ്.ടി.യു.തിരൂര്‍ വിദ്യാഭ്യാസ ജില്ലാ സമ്മേളനം മന്ത്രി 

എ.പി.അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

CONDUCT OF SUGAMA HINDI EXAMINATION - ENHANCEMENT OF EXAMINATION FEES.ORDER ISSUED.

Best Blogger Tips
Best Blogger Tips
ആദരാഞ്ജലികള്‍