"BUILDING THE FUTURE THROUGH QUALITY EDUCATION "
===

07 January, 2013

കേരളാ പ്രദേശ്‌ സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ എടപ്പാള്‍ ഉപജില്ലാ സമ്മേളനം

Best Blogger Tips
 കേരളാ പ്രദേശ്‌ സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ എടപ്പാള്‍ ഉപജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡണ്ട് പി.ഹരിഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു.



 കേരളാ പ്രദേശ്‌ സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ എടപ്പാള്‍ ഉപജില്ലാ സമ്മേളനത്തില്‍ കെ.എസ്.യു.സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ.എ.എം.രോഹിത്ത് സംസാരിക്കുന്നു 

 കേരളാ പ്രദേശ്‌ സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ എടപ്പാള്‍ ഉപജില്ലാ സമ്മേളനത്തില്‍ കെ.പി.സി.സി.മെമ്പര്‍.എം.വി.ശ്രീധരന്‍ മാസ്റര്‍ സംസാരിക്കുന്നു  

02 January, 2013

MID DAY MEAL SCHEME CONTINGENT CHARGE CLARIFICATION - DPI CIRCULAR DT.27.12.12

Best Blogger Tips

കെ.പി.എസ്.ടി.യൂണിയന്‍ എടപ്പാള്‍ ഉപജില്ലാ സമ്മേളനം

Best Blogger Tips

കെ.പി.എസ്.ടി.യൂണിയന്‍ എടപ്പാള്‍ ഉപജില്ലാ 

സമ്മേളനം ജനുവരി 5 ശനിയാഴ്ച്ച 10am ന് 

ചങ്ങരംകുളം ഇന്ദിരാഭവനില്‍ വെച്ച്  സംസ്ഥാന 

അധ്യക്ഷന്‍ പി.ഹരിഗോവിന്ദന്‍ മാസ്റര്‍ 

ഉദ്ഘാടനം ചെയ്യും.

കെ.പി.സി.സി.മെമ്പര്‍ എം.വി.ശ്രീധരന്‍ മാസ്റ്റര്‍, 

കെ.എസ്.യു.സംസ്ഥാന ഉപാധ്യക്ഷന്‍ 

അഡ്വ.എ.എം.രോഹിത്ത് ,ജില്ല പഞ്ചായത്ത്‌ 

മെമ്പര്‍ സുരേഷ് പൊല്‍പ്പാക്കര,ആലങ്കോട് 

മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ 

പി.ടി.സുബ്രമണ്യന്‍, കെ.പി.എസ് .ടി.യൂണിയന്‍ 

സംസ്ഥാന,ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവര്‍ 

പങ്കെടുക്കും.