"BUILDING THE FUTURE THROUGH QUALITY EDUCATION "
===

08 February, 2012

ANNUAL EXAMINATION TIME TABLE

Best Blogger Tips

SSLC MODEL QUESTION PAPERS

Best Blogger Tips

പുതുക്കിയ പാഠ്യപദ്ധതി അനുസരിച്ച് 2012 മാര്‍ച്ചില്‍ നടക്കുന്ന
 പത്താം ക്ളാസ് പൊതുപരീക്ഷയ്ക്കുളള
 മാതൃകാ ചോദ്യങ്ങളും ഉത്തര സൂചികകളും
 മാതൃകാ ചോദ്യപേപ്പറുകളുമടങ്ങിയ
 ചോദ്യശേഖരം എസ്.സി.ഇ.ആര്‍.ടി പ്രസിദ്ധീകരിച്ചു.
പുസ്തകങ്ങള്‍ രണ്ടു ദിവസത്തിനകം ലഭ്യമാകും.
പുസ്തകങ്ങള്‍ താഴെപ്പറയുന്ന സെന്ററില്‍ നിന്നും വാങ്ങാവുന്നതാണ്. 
ഗവൺമെന്റ് ജി.എച്.എസ്.എസ്‌.മലപ്പുറം 

06 February, 2012

കെ.പി.എസ്.ടി.യു സംസ്ഥാന സമ്മേളനം

Best Blogger Tips
BUILDING THE FUTURE THROUGH QUALITY EDUCATION




കെ.പി.എസ്.ടി.യു  സംസ്ഥാന സമ്മേളനം 

2012 ഫെബ്രുവരി 9 - 12 കോഴിക്കോട്

കെ.കരുണാകരന്‍ നഗര്‍  ( ടാഗോര്‍ സെന്റിനറി ഹാള്‍ )


ഉമ്മന്‍ ചാണ്ടി ,രമേശ്‌ ചെന്നിത്തല , മുല്ലപ്പള്ളി രാമചന്ദ്രന്‍,കെ.സി.വേണുഗോപാല്‍,കെ.സുധാകരന്‍,എം.ഐ.ഷാനവാസ്‌,എം.കെ.രാവന്‍,ആര്യാടന്‍ മുഹമ്മദ്‌,എ.പി.അനില്‍കുമാര്‍, കെ.പി.മോഹനന്‍,കെ.സി.ജോസഫ്‌, പി.കെ.ജയലക്ഷ്മി,പി.കെ.അബ്ദുറബ്ബ്,പി.സി.വിഷ്ണുനാഥ്, കെ.മുരളീധരന്‍,ഷാഫി പറമ്പില്‍,എ.പി.അബ്ദുള്ളക്കുട്ടി,പാലോട് രവി,ടി.സിദ്ധീക്ക് , സതീശന്‍ പാച്ചേനി,വി.വി.പ്രകാശ്‌,ബിന്ദു കൃഷ്ണ,ആദം മുൽസി,എം.പി.വീരേന്ദ്രകുമാര്‍, തുടങ്ങിയവര്‍ വിവിധ സെഷനുകളിലായി സമ്മേളനത്തില്‍ പങ്കെടുക്കും. 


10.02.2012 - 3.30pm - അധ്യാപക പ്രകടനം