30 September, 2013
26 September, 2013
എയ്ഡഡ് സ്കൂളുകള്‍ക്കുള്ള സര്‍ക്കാര്‍ ഗ്രാന്റ് പുതുക്കി നിശ്ചയിച്ചു
എയ്ഡഡ് സ്കൂളുകള്‍ക്കുള്ള സര്‍ക്കാര്‍ ഗ്രാന്റ് പുതുക്കി
നിശ്ചയിച്ചു. അന്‍പത് വര്‍ഷം മുന്‍പുള്ള നിരക്കാണ്
നിലവിലുള്ളത്. ഇതുപ്രകാരം പ്രൈമറി സ്കൂളുകളില്‍
വിദ്യാര്‍ഥി ഒന്നിന് 3.25 രൂപയ്ക്ക് പകരം 60 രൂപയും
(പരമാവധി 30,000 രൂപ), അപ്പര്‍ പ്രൈമറി
സ്കൂളുകളില്‍ വിദ്യാര്‍ഥി ഒന്നിന് 3.25 രൂപയ്ക്ക് പകരം
60 രൂപയും (പരമാവധി 40,000 രൂപ),
ഹൈസ്കൂളുകളില്‍ വിദ്യാര്‍ഥി ഒന്നിന് 5 രൂപയ്ക്ക് പകരം
80 രൂപയും (പരമാവധി 80,000 രൂപ) ഗ്രാന്റ് ലഭിക്കും.
അഞ്ചുവര്‍ഷം കഴിയുമ്പോള്‍ തുക പുതുക്കും.
25 September, 2013
PRE-MATRIC SCHOLARSHIP
2013-2014 ലെ ന്യൂനപക്ഷവിഭാഗം പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ഹാജരാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് യു.ഐ.ഡി, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ 30-9-2013 നുള്ളില്‍ ചേര്‍ക്കേണ്ടതില്ല.
CIRCULAR
22 September, 2013
14 September, 2013
എയ്ഡഡ് സ്കൂളുകളിലെ സ്പാര്‍ക്ക് സാലറി ബില്ലുകള്‍ കൗണ്ടര്‍ സൈന്‍ ചെയ്യിക്കാതെ തന്നെ പാസ്സാക്കുന്നതിന് ഡി.ഇ.ഓ യുടെ പി.എ മാര്‍, എ.ഇ.ഓ യിലെ എസ്.എസ് തുടങ്ങിയവര്‍ സെപ്റ്റംബര്‍ 24 ന് മുമ്പ് ഡാറ്റാലോക്കിങ്ങ് പൂര്‍ത്തിയാക്കി വേരിഫൈ ചെയ്യണമെന്നും പ്രൊസസുകള്‍ പൂര്‍ത്തിയാക്കാത്ത സ്ക്കൂളുകളുടെ ശമ്പളബില്‍ സ്വീകരിക്കുന്നതല്ലെന്ന് ഹെഡ്മാസ്റ്റര്‍മാരെ അറിയിക്കണമെന്നും കാണിച്ചുള്ള നിര്‍ദ്ദേശം
09 September, 2013
06 September, 2013
04 September, 2013
Subscribe to:
Posts (Atom)