"BUILDING THE FUTURE THROUGH QUALITY EDUCATION "
===

20 August, 2012

K-TET - സംശയങ്ങള്‍ക്ക് മറുപടി

Best Blogger Tips
കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റുമായി (കെ-ടെറ്റ്) 

ബന്ധപ്പെട്ട പരീക്ഷാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് 

പരീക്ഷാ ഭവന്‍ സെക്രട്ടറി ജോണ്‍സ് വി. ജോണ്‍, 

എസ്.സി.ഇ.ആര്‍.ടി അസിസ്റന്റ് പ്രൊഫസര്‍ 

എസ്.രവീന്ദ്രന്‍ നായര്‍ എന്നിവര്‍ മറുപടി നല്‍കുന്ന ഫോണ്‍ 

ഇന്‍ പരിപാടി ആഗസ്റ് 20 ന് രാവിലെ 11 മുതല്‍ 

12 വരെ വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്നു.
Best Blogger Tips

17 August, 2012

ONAM ADVANCE,FESTIVAL ALLOWANCE, BONUS

Best Blogger Tips
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10,000 

രൂപ ഓണം അഡ്വാന്‍സ് അനുവദിച്ച് 

ഉത്തരവായി. തുക അഞ്ച് തുല്യ 

മാസതവണകളായി തിരിച്ചടയ്ക്കണം. 

അഡ്വാന്‍സ് ഈ മാസം 23- മുതല്‍ വിതരണം

ചെയ്യും.സര്‍ക്കാര്‍ ജീവനക്കാരില്‍ ബോണസിന് 

അര്‍ഹതയുള്ളവര്‍ക്ക് ഒരു മാസത്തെ ശമ്പളം 

ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ് 2000 

രൂപ.

TET - ADMIT CARD

Best Blogger Tips

ONAM ADVANCE - RS 10000/-

Best Blogger Tips

RAMADAN - HOLIDAY ORDER

Best Blogger Tips

K-TET - സംശയങ്ങള്‍ക്ക് മറുപടി

Best Blogger Tips
കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റുമായി (K-TET) ബന്ധപ്പെട്ട് 

പരീക്ഷാര്‍ത്ഥികള്‍ക്കുള്ള സംശയങ്ങള്‍ക്ക് മറുപടി 

നല്‍കുന്നതിനുള്ള ഫോണ്‍-ഇന്‍-പ്രോഗ്രാം ഐ.റ്റി. @ സ്കൂള്‍ 

വിക്ടേഴ്സ് ചാനല്‍ സംഘടിപ്പിച്ചിട്ടുണ്ട്. ആഗസ്റ് 18 ഉച്ചയ്ക്ക് 

രണ്ട് മണിക്ക് ആരംഭിക്കുന്ന ഫോണ്‍-ഇന്‍-പരിപാടിയില്‍ 

പരീക്ഷാഭവന്‍ സെക്രട്ടറി ജോണ്‍സ്.വി.ജോണ്‍, 

എസ്.ഇ.ആര്‍.ടി. റിസര്‍ച്ച് ഓഫീസര്‍ രവീന്ദ്രന്‍ നായര്‍ എന്നിവര്‍ 

പരീക്ഷാര്‍ത്ഥികളുമായി സംവദിക്കും. പരീക്ഷാര്‍ത്ഥികള്‍ക്ക് 0471 

- 2529888, 2529800 എന്നീ നമ്പരുകളില്‍ 

ബന്ധപ്പെടാവുന്നതാണ്.

09 August, 2012

TIME TABLE - FIRST TERMINAL EXAMINATION - HIGH SCHOOL SECTION

Best Blogger Tips
Best Blogger Tips
കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ മന്ത്രാലയം കേരളത്തിലെ മുസ്ളീം/ക്രിസ്ത്യന്‍/ബുദ്ധ/സിഖ്/പാര്‍സി

 സമുദായങ്ങളില്‍പ്പെട്ട പതിനൊന്നാം ക്ളാസുമുതല്‍ പി.എച്ച്.ഡി. വരെ പഠിക്കുന്ന 

വിദ്യാര്‍ത്ഥികള്‍ക്ക് 2012 - 13 അദ്ധ്യയന വര്‍ഷത്തില്‍ നല്‍കുന്ന പോസ്റ്മെട്രിക് 

സ്കോളര്‍ഷിപ്പിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍, അപേക്ഷിക്കേണ്ട രീതി, 

തുടര്‍ നടപടികള്‍ എന്നിവ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്കോളര്‍ഷിപ്പ് 

വെബ്സൈറ്റായwww.dcescholarship.kerala.gov.in 

ല്‍ Post matric scholarship (PMS) instructions എന്ന ലിങ്കില്‍ ലഭ്യമാണ്. അപേക്ഷ ഓണ്‍ലൈന്‍ 

ആയി www.dcescholarship.kerala.gov.in എന്ന വെബ്സൈറ്റില്‍ മാത്രമേ നല്‍കാന്‍ 

കഴിയുകയുള്ളൂ. ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 

ആഗസ്റ് 14.

DPI CIRCULAR ON IT-CLUB ACTIVITIES

Best Blogger Tips

SERVICE BENEFITS OF RETRENCHED TEACHERS - CLARIFICATION

Best Blogger Tips