"BUILDING THE FUTURE THROUGH QUALITY EDUCATION "
===

18 September, 2012

" സ്വദേശ് 2012 "

Best Blogger Tips



കെ.പി.എസ്.ടി.യു. മെഗാ ക്വിസ് 
   

" സ്വദേശ് 2012 "


- സ്കൂള്‍തല മത്സരം - 


ഒക്ടോബര്‍ 1   - 3pm

ക്വിസ് മത്സര വിഷയങ്ങള്‍ 
എല്‍.പി. വിഭാഗം - ചാച്ചാജിയും സ്വതന്ത്ര്യ ഇന്ത്യയും  
യു.പി.വിഭാഗം - മഹാത്മാ ഗാന്ധിയും സ്വാതന്ത്ര്യസമര  പ്രസ്ഥാനവും 

ഹൈസ്കൂള്‍ വിഭാഗം - സ്വാതന്ത്ര്യാനന്തര ഇന്ത്യയും ഭാരതീയ ഗണിതശാസ്ത്ര മുന്നേറ്റവും 

ഹയര്‍ സെക്കണ്ടറി വിഭാഗം - ഗണിതശാസ്ത്ര ശാഖകളില്‍ ഭാതത്തിന്റെ സംഭാവന 


വിദ്യാരംഗം കലാ സാഹിത്യവേദി - എടപ്പാള്‍ ഉപജില്ല - പ്രവര്‍ത്തനോദ്ഘാടനം

Best Blogger Tips



ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ഇടനിലങ്ങള്‍ എന്ന നാടകത്തില്‍ നിന്ന്  






                                  * *    * *   * *  **  **  **  ** **  **  **  **  **  **



നാടകത്തെക്കുറിച്ച് ഒരു  ചര്‍ച്ച 







13 September, 2012

വിദ്യാരംഗം കലാ സാഹിത്യവേദി - പ്രവര്‍ത്തനോദ്ഘാടനം

Best Blogger Tips

വിദ്യാരംഗം കലാ സാഹിത്യവേദി 
എടപ്പാള്‍ ഉപജില്ല 
പ്രവര്‍ത്തനോദ്ഘാടനം
സെപ്തംബര്‍  വെള്ളിയാഴ്ച 
10am
ജി.എല്‍.പി.സ്കൂള്‍.എടപ്പാള്‍


കലാ പാശാല ആറങ്ങോട്ടുകര അവതരിപ്പിക്കുന്ന  " ഇടനിലങ്ങള്‍ " എന്ന നാകാത്തോടുകൂടിയാണ് എടപ്പാള്‍ ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നത്.പ്രസ്തുത നാടകത്തെ മുന്‍നിര്‍ത്തി നാടകമെന്ന മാധ്യമത്തിന്റെ സാധ്യതകളെക്കുറിച്ചുള്ള കുട്ടികളുടെയും അധ്യാപകരുടെയും സംശയങ്ങളും അനുഭവങ്ങളും പങ്കുവെയ്ക്കുന്ന സംവാദവും തുടര്‍ന്നു നടക്കും.എടപ്പാള്‍ ജി.എല്‍.പി.സ്കൂളില്‍ വെച്ചു നടക്കുന്ന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു . 

05 September, 2012

PRIMARY SCHOOL ICT TRAINING

Best Blogger Tips

TEACHERS DAY

Best Blogger Tips


IDEAL TEACHERS ARE THOSE  WHO USE THEMSELVES AS BRIDGES OVER WHICH THEY
INVITE THEIR STUDENTS TO CROSS,
 THEN HAVING FACILITATED THEIR CROSSING, JOYFULLY COLLAPSE,
ENCOURAGING THEM TO CREATE BRIDGES OF THEIR OWN.