"BUILDING THE FUTURE THROUGH QUALITY EDUCATION "
===

28 November, 2011

MULLAPPERIYAR DAM ISSUE DOCUMENTARY

Best Blogger Tips

എടപ്പാള്‍ ഉപജില്ലാ കലോത്സവം -

Best Blogger Tips

എടപ്പാള്‍ ഉപജില്ലാ കലോത്സവം കാടഞ്ചേരി ഗവ.ഹൈസ്കൂളില്‍ വെച്ച് ഡിസംബര്‍ 2,10,11,12  എന്നീ തിയ്യതികളില്‍ നടക്കും. 
മുന്‍പ് തീരുമാനിച്ച തിയ്യതികളില്‍ ജില്ല ശാസ്ത്രമേള നടക്കുമെന്നുള്ളതിനാലാണ് മാറ്റം വന്നത് .
രജിസ്ട്രേഷന്‍ 01.12.2011   2pm

27 November, 2011

TEXT BOOK INDENT 2012-2013

Best Blogger Tips



 അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള ടെക്സ്റ്റ് ബുക്ക് ഇന്‍ഡന്റ്

 സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 10-12-2011.


ONLINE INDENTING – TEXTBOOKS 2012-13

HELP LINE NUMBER

MALAPPURAM

9995413786



14 November, 2011

Best Blogger Tips

എടപ്പാള്‍ ഉപജില്ലാ ശാസ്ത്രമേള @ കെ.എം.ജി.വി.എച്.എസ്.എസ്.തവനൂര്‍ 
നവംബര്‍  19-21-22
-------------------------------------------------------------------------------------------------------------------        

എടപ്പാള്‍ ഉപജില്ലാ കായികമേള 
 ജി.എച്.എസ്.എസ്.എടപ്പാള്‍ 
  നവംബര്‍ 23-24-25
-------------------------------------------------------------------------------------------------------------------------



എടപ്പാള്‍ ഉപജില്ലാ കലാമേള @ ജി.എച്.എസ്.എസ്. കാടഞ്ചേരി 

ഡിസംബര്‍ 6-7-8-9

രജിസ്ട്രേഷൻ -ഡിസംബര്‍ 2

Best Blogger Tips

11 November, 2011

Best Blogger Tips
കേരള കരിക്കുലം കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട കെ.പി.എസ്.ടി.യൂണിയന്‍ സംസ്ഥാന പ്രസിന്റ്  ശ്രീ.പി.ഹരിഗോവിന്ദന്‍ 


എടപ്പാള്‍ ഉപജില്ലാ കെ.പി.എസ്.ടി.യൂണിയന്റെ അഭിനന്ദനങ്ങള്‍ 

10 November, 2011

DELEGATION OF POWER TO THE EDUCATIONAL OFFICERS-AGE LIMIT-MODIFIED ORDER

Best Blogger Tips

APPLICATION FOR NOC DATE OF EXTENSION / PROCEDURE /INSTRUCTIONS ISSUED

Best Blogger Tips

RE-ESTABLISHMENT OF ARABIC,SANSKRIT AND URUDU ELIGIBILITY TEST

Best Blogger Tips

CTET - JAN 2012

Best Blogger Tips

CTET - JAN 2012

The implementation of the Right of Children to Free and Compulsory Education (RTE) Act, 2009 requires the recruitment of a large number of teachers across the country in a time bound manner. In spite of the enormity of the task, it is desirable to ensure that quality requirement for recruitment of teachers is not diluted at any cost. It is therefore necessary to ensure that persons recruited as teachers possess the essential aptitude and ability to meet the challenges of teaching at the primary and upper primary level. In accordance with the provisions of sub-section (1) of Section 23 of the RTE Act, the National Council for Teacher Education (NCTE) had vide Notification dated 23rd August, 2010 and 29th July ,2011 laid down the minimum qualifications for a person to be eligible for appointment as a teacher in classes I to VIII. It had been inter alia provided that one of the essential qualifications for a person to be eligible for appointment as a teacher in any of the schools referred to in clause (n) of section 2 of the RTE Act is that he/ she should pass the Teacher Eligibility Test (TET) which will be conducted by the appropriate Government in accordance with the Guidelines framed by the NCTE.


The rationale for including the TET as a minimum qualification for a person to be eligible for appointment as a teacher is as under:
i
It would bring national standards and benchmark of teacher quality in the recruitment process.
ii
It would induce teacher education institutions and students from these institutions to further improve their performance standards.
iii
It would send a positive signal to all stakeholders that the Government lays special emphasis on teacher quality.


The Ministry of Human Resource Development, Govt. of India has entrusted the responsibility of conducting the Central Teacher Eligibility Test (CTET) to the Central Board of Secondary Education Delhi which shall be held on 29.01.2012




-----SYLLABUS-----


FOR MORE DETAILS PLEASE VISIT     

NATIONAL EDUCATION DAY 11.11.11

Best Blogger Tips

09 November, 2011

Best Blogger Tips

APPOINTMENT AND DEPLOYMENT OF AIDED SCHOOL TEACHERS  
CLARIFICATION REQUEST


----------------------------------------------------------------------------------------------------------------------------


IMPLEMENTATION OF PACKAGE CLARIFICATION


GROUP PERSONAL ACCIDENT INSURANCE SCHEME FOR 2012

Best Blogger Tips
GOVERNMENT HAVE RENEWED THE GROUP PERSONAL ACCIDENT INSURANCE SCHEME FOR A FURTHER PERIOD OF ONE YEAR FROM  01/01/2012.FOR DETAILS

08 November, 2011

www.navodayatrivandrum.gov.in

Best Blogger Tips
കേന്ദ്രഗവണ്മെന്റിന്റെ മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ തിരുവനന്തപുരം ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2012-2013  അധ്യയന വര്‍ഷം ആറാം ക്ലാസ് പ്രവേശന പരീക്ഷക്കുള്ള അപേക്ഷ ഫോറം ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയരക്ടര്‍  / ഉപജില്ല ഓഫീസ് /നവോദയ വിദ്യാലയ ഓഫീസ് എന്നിവിടങ്ങളില്‍ സൌജന്യമായി ലഭിക്കും. www.navodayatrivandrum.gov.in വെബ്സൈറ്റിലും ഫോറം ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകള്‍ അതതു എ.ഇ.ഓ.ഓഫീസുകളിൽ നവംബര്‍ 15നു
  മുന്‍പ് സമര്‍പ്പിക്കണം 


06 November, 2011

കെ.പി.എസ്..ടി.യു.എടപ്പാള്‍ ഉപജില്ലാ കൺവൻഷൻ

Best Blogger Tips
എടപ്പാള്‍ : പൊതുവിദ്യാഭ്യാസ മേഖലക്ക് പൊതുവേയും  എയിഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് പ്രത്യേകിച്ചും പുതുജീവന്‍ നല്‍കിയ അധ്യാപക പാക്കേജിനെ തള്ളിപ്പറയാന്‍ ശ്രമിക്കുന്ന ഇടതുപക്ഷ അധ്യാപക സംഘടനകള്‍ നന്ദികേടിന്റെ പര്യായമായി മാറിയിരിക്കുകയാണെന്ന് കെ.പി.സി.സി.സെക്രട്ടറി പി.ടി.അജയ് മോഹന്‍ കുറ്റപ്പെടുത്തി.കെ.പി.എസ്..ടി.യു.എടപ്പാള്‍ ഉപജില്ലാ കൺവൻഷൻ ഉദ്ഘാടനം  ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.ദിലീപ്കുമാര്‍ അധ്യക്ഷം വഹിച്ചു.വി.കെ.അജിത്‌ കുമാര്‍ കെ.അബ്ദുല്‍ മജീദ്‌,അടാട്ട് വാസുദേവന്‍‌,സി.പി.മോഹനന്‍ ,സി.വി.സന്ധ്യ,രഞ്ജിത്ത് അടാട്ട് ,ഡിഫില്‍ ദാസ്‌ എന്നിവര്‍ പ്രസംഗിച്ചു .

Best Blogger Tips


DEPARTMENTAL TEST NOTIFICATION --- PSC KERALA

Best Blogger Tips
CLICK HERE
VVV

04 November, 2011

GROUP PERSONAL ACCIDENT INSURANCE SCHEME FOR 2012

Best Blogger Tips
GROUP PERSONAL ACCIDENT INSURANCE SCHEME FOR 2012

DIRECTIONS FROM STATE FINANCE OFFICER ON WITHDRAWAL FROM GPF

Best Blogger Tips

7 ശതമാനം ഡി.എ അനുവദിച്ചു .

Best Blogger Tips


സംസ്ഥാനജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും നവമ്പര്‍ മാസത്തെ ശമ്പളത്തോടൊപ്പം
 7 ശതമാനം ഡി.എ അനുവദിച്ചു .
 ഇതോടെ 24 ശതമാനത്തില്‍ നിന്ന് ഡി.എ 31 ശതമാനമായി മാറി.

 ജൂലായ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കും.
Best Blogger Tips


  സംസ്ഥാന കായികമേള ഡിസംബര്‍ 8 മുതല്‍ 11 വരെ എറണാകുളത്ത്

  സംസ്ഥാന ശാസ്ത്രമേള ജനുവരി 9 മുതല്‍ 13 വരെ പാലക്കാട് 

  സംസ്ഥാന യുവജനോത്സവം ജനുവരി 16 മുതല്‍ 22 വരെ തൃശൂരില്‍

TTC EXAMINATION 2012

Best Blogger Tips

01 November, 2011

കേരളപ്പിറവി ആശംസകള്‍

Best Blogger Tips

Best Blogger Tips




 സ്കൂള്‍ അധ്യാപകരുടെ ദീർഘകാലാഭിലാഷങ്ങൾ യാഥാർത്ഥ്യമാക്കിക്കൊണ്ട്  ശ്രീ.ഉമ്മന്‍‌ചാണ്ടി  നേതൃത്വം നല്‍കുന്ന ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താനുതകുന്ന നിരവധി തീരുമാനങ്ങള്‍ എടുത്തിരിക്കുകയാണ്.അധ്യാപക പാക്കേജ് ഉള്‍പ്പെടെയുള്ള വിഷയങ്ങളുമായും, പുതിയ ഉത്തരവുകളുമായും ബന്ധപ്പെട്ട് എടപ്പാള്‍ ഉപജില്ലയിലെ അധ്യാപകര്‍ക്കായി കെ.പി.എസ്.ടി.യു. ഉപജില്ലാ കമ്മിറ്റി ഒരു ക്ലാസ്സ്‌ സംഘടിപ്പിക്കുന്നു.
  .കൺവൻഷൻ കെ.പി.സി.സി.സെക്രട്ടറി പി.ടി.അജയ്മോഹന്‍ ഉദ്ഘാടനം ചെയ്യും.കെ.പി.എസ്.ടി.യു. ജില്ലാ സെക്രട്ടറി കെ.അബ്ദുല്‍ മജീദ്‌ മുഖ്യ പ്രഭാഷണം നടത്തും.കെ.പി.എസ്.ടി.യു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.കെ.അജിത്കുമാര്‍ ക്ലാസ്സെടുക്കും.
     06.11.2011 ഞായറാഴ്ച്ച  രാവിലെ  10 മണിക്ക് എടപ്പാള്‍ ബി.ആർ.സി.യില്‍ വെച്ച് നടക്കുന്ന കൺവൻഷനിലും ക്ലാസ്സിലും പങ്കെടുക്കുന്നതിന് എല്ലാ അധ്യാപക സുഹൃത്തുക്കളെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു